തിരൂർ കൂട്ടായിയിൽ  യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു  ലീഗ് പ്രവർത്തകനായ ഫസലിലാണ് പരിക്കേറ്റത്

മലപ്പുറം: തിരൂർ കൂട്ടായിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ലീഗ് പ്രവർത്തകനായ ഫസലിലാണ് പരിക്കേറ്റത്. വാക്കുതർക്കമാണ് കാരണമെന്ന് പൊലീസ്.