യുവാവിനെ പുലി കൊന്നതാണെന്നാണ് സംശയം

പത്തനംതിട്ട: പത്തനംതിട്ട കൊക്കാത്തോട്ടിലെ വനത്തിൽ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. യുവാവിനെ പുലി കൊന്നതാണെന്നാണ് സംശയം. കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവി (43)യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.