യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയാറ്റിൽ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. നെടുങ്കാട് മാങ്കാട്ടു കൊണം സ്വദേശി വിഷ്ണു (19) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവച്ചിത്.