പൊലീസിനെ കണ്ട് പുഴയിൽ ചാടി യുവാവിനായി തെരച്ചില്‍ തുടരുന്നു


മലപ്പുറം: മണല്‍ വാരുന്നതിനിടെ പരിശോധനയ്ക്കെത്തിയ പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ കാണാനില്ല. 
മലപ്പുറം ചമ്രവട്ടത്താണ് മണൽ കയറ്റുന്നവര്‍ പൊലീസിനെ കണ്ട് പുഴയിൽ ചാടിയത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.