തൃശൂർ ക്വാറിയിൽ വീണ് യുവാവ് മരിച്ചു

തൃശൂർ: പെരുവല്ലൂരിൽ വെള്ളം നിറഞ്ഞ ക്വാറിയിൽ വീണ് യുവാവ് മരിച്ചു. പെരുവല്ലൂർ അമ്പലത്ത് വീട്ടിൽ റിസാൽ (19) ആണ് മരിച്ചത്.