കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് മരിച്ചത്

ആലുവ: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലുവ ഉളിയന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി റോയ് സി ജോണാണ് (19) മരിച്ചത്.