Asianet News MalayalamAsianet News Malayalam

വ്യാജ ബോംബുമായി യുവാവ് എച്ച്ഡിഎഫ്സി ബാങ്കില്‍; പിന്നീട് സംഭവിച്ചത്

  • വനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ ബാങ്ക് മാനേജരും ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി
     
Youth enterd with facke bomb in hdfc bank get arrested

ലക്നൗ: ഉത്തർപ്രദേശില്‍ എച്ച്ഡിഎഫ്സി ബാങ്കിൽ വ്യാജ ബോംബുമായി എത്തിയ യുവാവ് പിടിയിൽ. വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ റോഹ്താഷ് എന്ന യുവാവാണ് ബോംബ് ഭീഷണി ഉയർത്തി ഭീഷണി മുഴക്കിയത്. പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇയാളെ ബാങ്ക് മാനേജരും മറ്റ് ബാങ്ക് ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി പോലീസിനു കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios