മലപ്പുറം താനാളൂരിനടുത്ത് ചെമ്പ്രയിൽ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര സ്വദേശി റിയാസാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലപ്പുറം: മലപ്പുറം താനാളൂരിനടുത്ത് ചെമ്പ്രയിൽ കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര സ്വദേശി റിയാസാണ് മരിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
