പൊലീസിനെതിരെ ആരോപണം

കൊല്ലം: കൊല്ലം പത്തനാപുരത്ത് റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർനിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പൊട്രോളിംങ്ങിനിടെ പൊലീസിനെ കണ്ട് ഭയന്ന് ഓടിയാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.