അമരവിള ചെക്‌പോസ്റ്റില്‍ വച്ചാണ് രണ്ട് കിലോ കഞ്ചാവുമായി ചിറയിന്‍കീഴ് സ്വദേശി വിനീഷിനെ എക്‌സൈസ് പിടികൂടുന്നത്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്ക് ഇടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.