ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ്

First Published 23, Mar 2018, 11:27 AM IST
youth league against case on farooque teacher
Highlights

ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ് 


കോഴിക്കോട്: ഫറൂഖ് കോളജ് അധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് യൂത്ത് ലീഗ്.  ജൗഹർ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരെ വന്നിട്ടും ജൗഹർ മുനവറിനെതിരെ മാത്രം കേസെടുക്കുന്നത് ഇരട്ടനീതിയാണ്. സംഘപരിവാറിനെ തോല്‍പ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആരോപണം.  


 

loader