കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു ആലുംമൂട് സ്വദേശി ഷാഫിയാണ് മരിച്ചത്​

കൊല്ലം: കൊട്ടിയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആലുംമൂട് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇയാളെ സുഹൃത്ത് ലാലുവാണ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കെ‌ാലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.