തിരുവനന്തപുരം കിളിമാനൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കിളിമാനൂര്‍ സ്വദേശി പ്രശാന്ത് (22) ആണ് മരിച്ചത്. ടെന്നിസ് കോര്‍ട്ടില്‍ കളിച്ചുകൊണ്ടിരിക്കേയാണ് പ്രശാന്തിന് ഷോക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred