വലിയകുളം സ്വദേശി നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍ (18) ആണ് മരിച്ചത്. ആലപ്പുഴ സൗത്ത് പോലീസ് സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പിടികൂടിയിട്ടുണ്ട്