റിയോയിലെ ഷൂട്ടിങ് റെയ്ഞ്ചില്‍ പിന്നെയും ഇന്ത്യക്ക് നിരാശ. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നരംഗിന് ഫൈനലിലെത്താനായില്ല. യോഗ്യതാ റൗണ്ടില്‍ ഗഗന് 13ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഈയിനത്തില്‍ മത്സരിച്ച ചെയ്‍ന്‍ സിംഗിന് 36ാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
Latest Videos
