ഒളിംപിക്സ് ജിംനാസ്റ്റിക്സില്‍ തലനാരിഴയ്ക്ക് മെഡല്‍ നഷ്ടമായെങ്കിലും രാജ്യത്തിന്റെ അഭിമാമനായി എങ്കിലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെയാണു ദിപ റിയോയില്‍ നിന്ന് മടങ്ങുന്നത്. ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റിയോയില്‍ ദിപ പുറത്തെടുത്തത്. ദിപയുടെ പ്രകടനത്തെ ഏഷ്യാനെറ്റ് ന്യൂസബിള്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ടി ആര്‍ വിവേക് വിലിയിരുത്തുന്നു.

വീഡിയോ കാണാം-