റിയോ : റിയോ ഒളിമ്പിക്‌സ് നീന്തലില്‍ പുരുഷന്മാരുടെ 4x100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീമിന് സ്വര്‍ണം. ഇതോടെ ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സിന്റെ സ്വര്‍ണനേട്ടം 19 ആയി.