നർസിംഗ് യാദവിന് ഒളിംപിക്സിൽ പങ്കെടുക്കാന്‍ അനുമതി. നാഡ അച്ചടക്ക സമിതിയുടേതാണ് തീരുമാനം. 74 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നർസിംഗ് യാദവ് മത്സരിക്കും. ഉത്തേജക മരുന്ന് പരിശോധനയിൽ നർസിംഗ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ഭക്ഷണത്തിൽ മരുന്ന് കലർത്തിയെന്ന് നർസിംഗ് ആരോപിച്ചു.
ഒടുവില്‍ തീരുമാനമായി, നർസിംഗ് റിയോയിലേക്ക്
Latest Videos
