Asianet News MalayalamAsianet News Malayalam

ബാഡ്മിന്റണില്‍ സൈനയ്‍ക്കും സിന്ധുവിനും ജയം

Olympics2016
Author
Rio de Janeiro, First Published Aug 11, 2016, 5:32 PM IST

ബാഡ്മിന്റണില്‍ ഇന്ത്യക്കു സിംഗിള്‍സില്‍ ജയം. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‍വാളും പി സിന്ധുവാണ് ജയിച്ചത്.  

സൈന ബ്രസീലിന്റെ ലൊഹായ്ന്നിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍: 21-17, 21-17. സിന്ധു ഹംഗറിയുടെ ലൗറ സറോസിയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 21-8, 21-9.

 


 

Follow Us:
Download App:
  • android
  • ios