ടെന്നിസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുന്നതെന്ന് സ്വിസ് താരം അറിയിച്ചു.ഈ സീസണില്‍ ഇനി കളിക്കില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഫെഡറര്‍ വ്യക്തമാക്കി.
ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി
Latest Videos
