ദില്ലി: ഇന്ത്യന്‍ ഒളിംപിക് ടീമിനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡേ. സെല്‍ഫിയെടുക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ റിയോയിലേക്ക് പോയതെന്ന് ശോഭാ പരിഹസിച്ചു. ശോഭയ്ക്ക് മറുപടിയുമായി അഭിനവ് ബിന്ദ്ര അടക്കമുള്ള താരങ്ങൾ രംഗത്തെത്തി.

Scroll to load tweet…