റിയോ ഡി ജനീറോ: രാജ്യം കാത്തിരിക്കുന്ന ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം ഫൈനല്‍ മല്‍സരം തുടങ്ങി. ഇന്ത്യന്‍ താരം പി വി സിന്ധു ലോക ഒന്നാം നമ്പറായ കരോലിന മാരിനെ നേരിടുകയാണ്. മല്‍സരത്തില്‍ തുടക്കം മുതല്‍ക്കേ സിന്ധു പിന്നിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍, 6-12 എന്ന സ്‌കോറിന് സിന്ധു പിന്നിലാണ്. ഇടംകൈയന്‍ താരമായ കരോലിന മാരിന്‍ ആക്രമണ - പ്രത്യാക്രമണങ്ങളുമായാണ് കളം നിറയുന്നത്.
Latest Videos
