കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് ആദരവ് അർപ്പിച്ച് ഒരു ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് പാരച്യൂട്ട് അഡ്വാൻസ്ഡ് ഗോൾഡ്. നമ്മൾ ഇടുന്ന പൂക്കളങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ #ThankYouNurses എന്ന ഹാഷ് ടാഗോടെപങ്ക് വെച്ച് നഴ്സുമാരോടുള്ള സ്നേഹം അറിയിക്കാമെന്നും വീഡിയോയിൽ പറയുന്നു

കോവിഡ്പ്രതിസന്ധിയ്ക്കിടയിലുംഓണത്തെവരവേൽക്കാൻഒരുങ്ങിയിരിക്കുകയാണ്നമ്മൾ. പ്രതിസന്ധിനിറഞ്ഞസാഹചര്യത്തിലുംവലിയഉത്സവത്തിന്റെചൈതന്യംനഷ്ടപ്പെട്ടിട്ടില്ല. അത്തരമൊരുസമയത്ത്, ഇന്ത്യയുടെപ്രീമിയംഹെയർബ്രാൻഡായപാരച്യൂട്ട്അഡ്വാൻസ്ഡ്ഗോൾഡ്കോവിഡ്പോരാട്ടത്തിലെമുന്നണിപ്പോരാളികളായനഴ്സുമാർക്ക്ആദരവ്അർപ്പിച്ച്ഒരുഹ്രസ്വചിത്രംപുറത്തിറക്കിയിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ളനഴ്‌സുമാർനടത്തിയനിസ്വാർത്ഥപരിശ്രമത്തിന്റെഹൃദയസ്പർശിയായഓർമ്മപ്പെടുത്തലിലൂടെയാണ്ചിത്രംകഥപറയുന്നത്

കേരളത്തിലുടനീളമുള്ളവീടുകളിൽഓണത്തിനായുള്ളഒരുക്കങ്ങൾആരംഭിക്കുമ്പോൾനഴ്‌സുമാർഎങ്ങനെഒരുദിവസംആരംഭിക്കുന്നുഎന്ന്ചിത്രംകാണിക്കുന്നു. സമാനതകളില്ലാത്തസേവനത്തിന്അവർഹൃദയംഗമമായനന്ദിഅർഹിക്കുന്നുഎന്ന്പറഞ്ഞാണ്ചിത്രംഅവസാനിക്കുന്നത്. ഒപ്പംനമ്മൾഇടുന്നപൂക്കളങ്ങളുടെചിത്രംസമൂഹമാധ്യമങ്ങളിലൂടെ #ThankYouNurses എന്നഹാഷ്ടാഗോടെപങ്ക്വെച്ച്നഴ്സുമാരോടുള്ളസ്നേഹംഅറിയിക്കാമെന്നുംവീഡിയോയിൽപറയുന്നു.