വീണ്ടും ഒരു ഓണക്കാലത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ.  പുതുപുത്തൻ ഗൃഹോപകരണങ്ങൾ വീട്ടിലെത്തുന്ന കാലം കൂടിയാണ് മലയാളിക്ക് ഓണം. സാങ്കേതികവിദ്യയും സവിശേഷതകളും  ഈ കാലത്ത് വിലയിരുത്തുന്നുണ്ടെങ്കിലും ഈ വർഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ശുചിത്വമാണ്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ശുചിത്വത്തിന് വളരെയേറെ പ്രാധാന്യം നമ്മൾ നൽകുന്നു.  

കൈകളും വീടും പരിസരവും എല്ലാം ശുചീകരിക്കുമ്പോൾ, നിങ്ങളുടെ വസ്ത്രങ്ങൾക്കും ആ അധിക  ശുചിത്വം പാലിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും ഗൗരവമേറിയ ആവശ്യകതയെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെ പാനസോണിക് സമ്പൂർണ്ണ ഓട്ടോമാറ്റിക് വാഷിംഗ്‌ മെഷീനുകൾ  അവതരിപ്പിച്ചിരിക്കുകയാണ്. 100 വർഷത്തിലേറെ പഴക്കവും ജപ്പാനിലെ ഒന്നാം നമ്പർ വീട്ടുപകരണ നിർമാതാക്കളും  ആയതിനാൽ തന്നെ അത്യാധുനിക ജാപ്പനീസ് സാങ്കേതിക വിദ്യയുടെ ഈടുറപ്പും പാരമ്പര്യവും പാനസോണിക്കിനുണ്ട്. ഒപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ എല്ലായ്പ്പോഴും മുൻപന്തിയിലുമാണ് പാനസോണിക്.

ടു-വേ വാഷിംഗ് സാങ്കേതികവിദ്യയിൽ അവതരിപ്പിക്കുന്ന പാനസോണിക്കിന്റെ പുതിയ വാഷിംഗ് മെഷീന്റെ ഏതാനും സവിശേഷതകൾ ചുവടെ .....

StainMaster+ with Built in Heater: ഹോട്ട് വാഷ് സാങ്കേതികവിദ്യയിലൂടെ വെള്ളം അറുപത് ഡിഗ്രി വരെ ചൂടാക്കുന്നതിനാൽ 99.99%* ബാക്ടീരിയയും നശിക്കുന്നു. എണ്ണമയമുള്ള കറികളിലൂടെയും  മറ്റും പറ്റുന്ന കാഠിന്യമുള്ള  കറകൾ ഒഴിവാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

Active Foam System: വാഷിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉയർന്ന സാന്ദ്രതയുള്ള പത സൃഷ്ടിക്കുന്നതിനാൽ  തുണിയുടെ നാരുകൾക്കുള്ളിൽ ആഴത്തിൽ പറ്റിച്ചേർന്നിട്ടുള്ള  അഴുക്ക് വേർതിരിക്കുന്നതിനും, കടുപ്പമുള്ള കറ വൃത്തിയാക്കുന്നതിനും കഴിയുന്നു .

BEE Regulation: പാനസോണിക് വാഷിംഗ് മെഷീനുകൾ 5 സ്റ്റാർ BEE റേറ്റ് ചെയ്യപ്പെട്ടതാണ്. വൈദ്യുതി, വാട്ടർ ബില്ലുകൾ ലാഭിക്കുന്നതിനും  ജലത്തിന്റെ ഉപയോഗം  കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു 

Aqua Spin Rinse: എല്ലായിടങ്ങളിലും വെള്ളം ഒരു പോലെയെത്തുന്നതിനാൽ 
വളരെക്കുറച്ചു  വെള്ളം ഉപയോഗിച്ച് വസ്ത്രങ്ങളിൽ നിന്ന് സോപ്പ് പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു.

Intelligent Econavi Sensors: വാട്ടർ ടെമ്പറേച്ചർ, ലോഡ് സെൻസർ എന്നിവയുടെ സഹായത്തോടെ ജല ഉപഭോഗം ഫലപ്രദമായി ക്രമീകരിക്കുന്നു

ദൈനംദിന പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ പാനസോണിക് വാഷിംഗ് മെഷീനുകളിൽ ഈ സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.  ആധുനിക രീതിക്കിണങ്ങിയ സുന്ദരമായ രൂപകൽപ്പനയാണ് പാനസോണിക് വാഷിംഗ് മെഷീനുകൾക്കുള്ളത്. വിസ്തൃതമായ ഡോറും ടബ്ബും  പുതപ്പുകൾ, ബെഡ്‌ഷീറ്റുകൾ എന്നിവപോലുള്ള  വലിയ തുണിത്തരങ്ങൾ കഴുകുന്നത്  എളുപ്പമാക്കുന്നു. താഴെ നിന്ന് വസ്ത്രങ്ങൾ എടുക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. ആയാസരഹിതമായി വസ്ത്രങ്ങൾ കൈകാര്യം ചെയ്യാൻ പാകത്തിലാണ് കണ്ട്രോൾ പാനലുകൾ, ബട്ടണുകൾ എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത്.

നമ്മളിപ്പോൾ  ജീവിക്കുന്ന  പ്രത്യേക സാഹചര്യത്തിൽ,  സ്വയം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും  കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അതിനാൽ തന്നെ ഈ ഉത്സവ നാളിൽ പാനസോണിക് വാഷിംഗ് മെഷീൻ ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും. വസ്ത്രങ്ങൾ സുരക്ഷിതവും അണു വിമുക്തമാക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിന് സന്തോഷവും സുരക്ഷിതവുമായ ഓണം ആഘോഷിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.

എല്ലാ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയും  ആമസോണിലൂടെയും പാനസോണിക് വാഷിംഗ് മെഷീൻ വാങ്ങുവാൻ സാധിക്കും. നിങ്ങളുടെ സംശയങ്ങൾക്ക് ഏത് സമയവും  സോഷ്യൽ മീഡിയയിലൂടെ  പാനസോണിക്ക് ടീമിനെ ബന്ധപ്പെടാവുന്നതാണ്.

Amazon Link: https://amzn.to/343pTaV