രാജ്യത്ത് രോഗബാധിതരുടെ എണ്ണം 45106ലെത്തി. അതിൽ 26968 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനിൽ ഇന്ന് പത്ത് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണം 203 ആയി. ഇന്ന് 1177 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 969 പേര്‍ ഒമാൻ സ്വദേശികളും 208 പേർ വിദേശികളുമാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 45106ലെത്തി. അതിൽ 26968 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അബുദാബിയിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

കൊവിഡ് പോരാട്ടത്തില്‍ പ്രതീക്ഷ; സൗദിയില്‍ പ്ലാസ്മ ചികിത്സ നടത്തിയത് 100ലധികം പേര്‍ക്ക്