നിരവധി പരിശോധനകളാണ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഒമാനില്‍ നടന്നത്. അല്‍ മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് 108 പേരെ പിടികൂടിയത്. 

മസ്കറ്റ്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 108 പ്രവാസികള്‍ അറസ്റ്റിലായി. നവംബര്‍ മാന്‍പവര്‍ മിനിസ്ട്രി നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ജോലി ചെയ്തിരുന്നവരെ പിടികൂടിയത്. മന്ത്രാലയം തന്നെയാണ് ഇക്കാര്യം കഴിഞ്ഞദിവസം ഔദ്ദ്യോഗികമായി അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരവധി പരിശോധനകളാണ് മാന്‍പവര്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഒമാനില്‍ നടന്നത്. അല്‍ മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് 108 പേരെ പിടികൂടിയത്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി കൊക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.