ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്‍ടമായ മിനി വാന്‍ മറ്റൊരു വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. പൊലീസ് പട്രോള്‍, ആംബുലന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. 

ദുബൈ: മിനി വാന്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് അധികൃതര്‍ അറിയിച്ചു. സീഹ് ശുഐബിന് സമീപം ഹസ്സ സ്‍ട്രീറ്റിലായിരുന്നു അപകടമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്‍ടമായ മിനി വാന്‍ മറ്റൊരു വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. പൊലീസ് പട്രോള്‍, ആംബുലന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.