മസ്കറ്റ്: ഒമാനില്‍ 175  പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍123 പേര്‍ വിദേശികളും 52 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 3399 ആയെന്നും1117 പേര്‍ സുഖം പ്രാപിച്ചെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് ഒമാനില്‍ പതിനേഴ് പേരാണ് മരിച്ചത്. 

കൊവിഡ് സ്ഥിരീകരിച്ച തൊഴിലാളികളെ പിരിച്ചുവിടരുത്; കര്‍ശന നിര്‍ദ്ദേശം നല്‍കി യുഎഇ

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അടിയന്തര വായ്പ അനുവദിക്കാന്‍ പദ്ധതിയുമായി നോര്‍ക്ക