ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 177 ആണ് ആകെ മരണസംഖ്യ.

ദോഹ: ഖത്തറില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 252 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ആകെ 505,148 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ആകെ രോഗമുക്തരുടെ എണ്ണം 108,254 ആയി. ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 177 ആണ് ആകെ മരണസംഖ്യ. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 390 പേരാണ്. ഇതില്‍ 73 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,356 പേര്‍ക്കാണ് ചൊവ്വാഴ്ച രാജ്യത്ത് കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്. 

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 35 മരണം; പരിശോധനകള്‍ 35 ലക്ഷം കടന്നു

യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം; പുതിയ രോഗികള്‍ ഇരുന്നൂറില്‍ താഴെ, 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല