Asianet News MalayalamAsianet News Malayalam

ദേശീയ ദിനത്തോടനുബന്ധിച്ച് 23 പ്രവാസികള്‍ക്ക് പൗരത്വം

ഞായറാഴ്ച 48-ാമത് ദേശീയ ദിനം ആഘോഷിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.  പൗരത്വം ലഭിച്ചവരുടെ പട്ടികയും ഉത്തരവിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

23 expats get citizenship for National Day
Author
Muscat, First Published Nov 30, 2018, 3:54 PM IST

മസ്കറ്റ്: ഒമാനില്‍ 23 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചുകൊണ്ട് ഭരണകൂടം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച 48-ാമത് ദേശീയ ദിനം ആഘോഷിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.  പൗരത്വം ലഭിച്ചവരുടെ പട്ടികയും ഉത്തരവിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios