വിദേശികള്‍ക്ക് അനുമതി ഇല്ലാത്ത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസീറ വിലായത്തില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 34 വിദേശ തൊഴിലാളികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികള്‍ക്ക് അനുമതി ഇല്ലാത്ത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred