24 മണിക്കൂറിനിടെ നാല് മരണമാണ് കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 465 ആയി ഉയര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 475 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ സ്ഥിരീകരിച്ചവരുടെ എണ്ണം 68,774 ആയി. 587 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 60,326 ആയി. 24 മണിക്കൂറിനിടെ നാല് മരണമാണ് കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മരണസംഖ്യ 465 ആയി ഉയര്‍ന്നു. നിലവില്‍ 7,983 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 131 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2,452 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത്അധികമായി നടത്തി. 

Add Asianetnews as a Preferred SourcegooglePreferred

യുഎഇയ്ക്ക് ഇന്നും ആശ്വാസദിനം; പുതിയ രോഗികള്‍ ഇരുന്നൂറില്‍ താഴെ, 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല