5205 പേര്‍ക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 154839 ആയതായി മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മരിച്ചത് 49 പേര്‍. ഇതോടെ രാജ്യത്തെ മരണസംഖ്യ 2017 ആയി. 3392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സൗദിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 217108 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 5205 പേര്‍ക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 154839 ആയതായി മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 60252 പേര്‍ ചികിത്സയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

യുഎഇയില്‍ നേരിയ ആശ്വാസം; കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഇന്ന് 993 പേര്‍ക്ക് കൂടി രോഗം ഭേദമായി

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി