601 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 51,520 ആയി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 751 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 61,185 ആയി. 4139 പേര്‍ക്കാണ് പുതുതായി കൊവിഡ് പരിശോധന നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

601 പേര്‍ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 51,520 ആയി. അഞ്ചുപേരാണ് ഇന്ന് കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 417 ആയി ഉയര്‍ന്നു. നിലവില്‍ 9248 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 127 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഒമാനില്‍ 24 മണിക്കൂറിനിടെ 1660 പേര്‍ക്ക് കൊവിഡ്; ഇന്ന് 12 മരണം