ഇതുവരെ ഒമാനില്‍ കൊവിഡ് മൂലം 50 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

മസ്കറ്റ്: ഒമാനില്‍ ഇന്ന് 786 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 298 സ്വദേശികളും 488 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 12223ലെത്തിയെന്നും 2682 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഇതുവരെ ഒമാനില്‍ കൊവിഡ് മൂലം 50 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായ വിതരണം 15 മുതൽ

പ്രവാസികളുടെ സൗജന്യ ക്വാറന്റൈന്‍; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി