ദുബായ്: ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ സുപ്രധാനമായ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. കേരളത്തിലെ ഒരു സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു.

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ച അറിയിപ്പ് ഇപ്രകാരമാണ്.

 

𝐈𝐌𝐏𝐎𝐑𝐓𝐀𝐍𝐓 𝐔𝐏𝐃𝐀𝐓𝐄 𝐅𝐎𝐑 𝐏𝐀𝐒𝐒𝐄𝐍𝐆𝐄𝐑𝐒 𝐓𝐎 𝐃𝐔𝐁𝐀𝐈! Regulatory authorities in Dubai has recommended Air India Express to 𝐫𝐞𝐣𝐞𝐜𝐭...

Posted by Air India Express on Sunday, 27 September 2020