പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും ഉള്‍പ്പെടും. 

മസ്കറ്റ്: രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്ക് പൊതുമാപ്പ് നല്‍കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്,അൽ സൈദാണ തടവുകാര്‍ക്ക് പൊതുമാപ്പു നൽകിയത്. പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും ഉള്‍പ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക