ശനിയാഴ്‍ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണ ശ്രമമെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. 

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ശനിയാഴ്‍ച വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്‍ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണ ശ്രമമെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ജനവാസ മേഖലകളായിരുന്നു ഹൂതികള്‍ ലക്ഷ്യമിട്ടതെന്നും എന്നാല്‍ ആയുധം നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.