കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരന്തരം ആക്രമണശ്രമങ്ങള്‍ നടക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ശനിയാഴ്‍ച ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരന്തരം ആക്രമണശ്രമങ്ങള്‍ നടക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് അറബ് സഖ്യസേന അറിയിച്ചു.