Asianet News MalayalamAsianet News Malayalam

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് നിര്യാതനായി

ഖബറടക്കം ചൊവ്വാഴ്‍ച നടക്കും. 

Asabulla Haji Father in law of MA Yussuf Ali dies
Author
Thrissur, First Published Sep 22, 2020, 12:01 PM IST

തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യാപിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. ഖബറടക്കം ചൊവ്വാഴ്‍ച നടക്കും. മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

Follow Us:
Download App:
  • android
  • ios