കുവൈത്ത് സിറ്റി: പ്രവാസിയുടെ മൃതദേഹം കുവൈത്തിലെ ഫിന്റാസ് ബീച്ചില്‍ നിന്ന് കണ്ടെത്തി. ഏഷ്യന്‍ വംശജന്റെ മൃതദേഹമാണ് മറൈന്‍ റെസ്ക്യൂ ടീം കരയ്ക്കെത്തിച്ചത്. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.