വിവാദ പോസ്റ്റ് ഫേസ്ബുക്ക് യെയിര്‍ നെതന്യാഹു പിൻവലിച്ചിരുന്നു. ഒരു ദിവസത്തേക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തത്. മുന്‍പും സമാന പരാമര്‍ശങ്ങൾ നടത്തി യെയിര്‍ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു

ജെറുസലേം; ഫേസ്ബുക്കിൽ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മകനെ അധികൃതര്‍ ബ്ലോക്ക് ചെയ്തത്. നെതന്യാഹുവിന്‍റെ മകൻ യെയിര്‍ നെതന്യാഹു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുസ്ലിം സാന്നിധ്യം ഒട്ടും ഇല്ലാത്ത ഐസ് ലാന്‍ഡിലും ജപ്പാനിലുമാണ് അക്രമം ഇല്ലാത്തത് എന്ന പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

വിവാദ പോസ്റ്റ് ഫേസ്ബുക്ക് യെയിര്‍ നെതന്യാഹു പിൻവലിച്ചിരുന്നു. ഒരു ദിവസത്തേക്കാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യ്തത്. മുന്‍പും സമാന പരാമര്‍ശങ്ങൾ നടത്തി യെയിര്‍വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.