Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ്: 20 മില്യൺ ദിർഹം നേടാം, മൂന്നു പേർക്ക് ചൊവ്വാഴ്ച്ചകളിൽ ഒരു ലക്ഷം ദിർഹം വീതം

20 മില്യൺ ​ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ, പത്ത് ഭാ​ഗ്യ ഉപയോക്താക്കൾക്ക് ഒരു ലക്ഷം ദിർഹം വീതം ഒക്ടോബർ മൂന്നിന് ലഭിക്കും.

big ticket 20 million aed up for grabs draw on 2024 october 3
Author
First Published Sep 2, 2024, 4:42 PM IST | Last Updated Sep 2, 2024, 4:42 PM IST

സെപ്റ്റംബറിൽ മുഴുവൻ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ്. ബി​ഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ഇതിന് പുറമെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ ചൊവ്വാഴ്ച്ചയും മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്.

20 മില്യൺ ​ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ, പത്ത് ഭാ​ഗ്യ ഉപയോക്താക്കൾക്ക് ഒരു ലക്ഷം ദിർഹം വീതം ഒക്ടോബർ മൂന്നിന് ലഭിക്കും. ഇതിന് പുറമെ നാല് ലക്ഷം ദിർഹം മൂല്യമുള്ള മസെരാറ്റി ​ഗിബ്ലി നേടാനുമാകും. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. ക്യാഷ് പ്രൈസിന് സമാനമായി രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം.

എല്ലാ ചൊവ്വാഴ്ച്ചയും ബി​ഗ് ടിക്കറ്റിലൂടെ മൂന്നു ഭാ​ഗ്യശാലികൾക്ക് 100,000 ലക്ഷം ദിർഹം വീതം നേടാം. വിജയികളെ സർപ്രൈസായി ബി​ഗ് ടിക്കറ്റ് പ്രതിനിധികൾ വിളിക്കും. ഈ ടിക്കറ്റുകൾക്ക് ഒരാഴ്ച്ച മാത്രമായിരിക്കും ലഭ്യം. ഇതിന് പുറമെ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. ഒക്ടോബർ മൂന്നിന് പത്ത് പേർക്ക് ഒരു ലക്ഷം ദിർഹവും നേടാനുള്ള അവസരമുണ്ട്.

ഓൺലൈനായി ടിക്കറ്റുകൾ ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്നും വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.

Week 1: 1st - 9th September & Draw Date – 10th September (Tuesday)
Week 2: 10th – 16th September & Draw Date – 17th September (Tuesday)
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)

*പ്രൊമോഷൻ തീയതികൾക്ക് ഇടയിൽ വാങ്ങുന്ന ബി​ഗ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പ് തീയതിയിൽ മാത്രമാണ് നറുക്കെടുക്കുക. എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ ഭാ​ഗമാകില്ല.

 

Latest Videos
Follow Us:
Download App:
  • android
  • ios