Asianet News MalayalamAsianet News Malayalam

ബി​ഗ് ടിക്കറ്റ്: 15 മില്യൺ ദിർഹം നേടിയത് ബം​ഗ്ലാദേശ് പൗരൻ; ഒൻപത് ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം

ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്റെ നറുക്കെടുപ്പാണ് നടന്നത്.

Big ticket series 266 live draw results in Malayalam
Author
First Published Sep 3, 2024, 5:03 PM IST | Last Updated Sep 3, 2024, 5:06 PM IST

സെപ്റ്റംബർ മൂന്നിന് നടന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയക്ക്. ടിക്കറ്റ് നമ്പർ 201918. ഓ​ഗസ്റ്റ് 28-ന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം.

ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്റെ നറുക്കെടുപ്പാണ് നടന്നത്.

ഡ്രീം കാർ ടിക്കറ്റിലൂടെ പുത്തൻ റേഞ്ച് റോവർ കാർ നേടിയത് ഇന്ത്യയിൽ നിന്നുള്ള വീര എന്നയാളാണ്. ഓ​ഗസ്റ്റ് നാലിന് എടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം. ടിക്കറ്റ് നമ്പർ 012968.

പത്ത് പേർക്ക് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചു. വിജയികൾ ചുവടെ.

134694 - ജാബിദ് നരിക്കുനി (ഇന്ത്യ)
138150 - സാജൻ കുമാർ (ഇന്ത്യ)
138711 - സലീംകുട്ടി മുഹമ്മദ്കുഞ്ഞ് (ഇന്ത്യ)
378734 - നതാലിയ ക്രിസ്റ്റിയോ​ഗ്ലോ (റഷ്യ)
170403 - അഖിൽ കുമാർ മഹേന്ദ്രൻ (ഇന്ത്യ)
003399 - ഉണ്ണികൃഷ്ണൻ (ഇന്ത്യ)
032002 - കൃഷ്ണദാസ് മടയത്ത് (ഇന്ത്യ)
040005 - തോമസ് വർ​ഗീസ് (ഇന്ത്യ)
171565 - സഞ്ജീവ് കുമാർ മല്ലയ്യ (ഇന്ത്യ)
197075 - ജയപ്രകാശ് മാധവൻ (ഇന്ത്യ)
 

Latest Videos
Follow Us:
Download App:
  • android
  • ios