ടിക്കറ്റുകൾക്ക് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.
ബിഗ് ടിക്കറ്റ് സീരീസ് 275 ഡ്രോയിൽ അഞ്ച് വിജയികൾ സ്വന്തമാക്കിയത് AED 150,000 വീതം ക്യാഷ് പ്രൈസ്. ഇന്ത്യ, ടുണീഷ്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
അബ്ദുള്ള പുലിക്കൂർ മുഹമ്മദ്
അബുദാബിയിൽ കഴിഞ്ഞ ഒൻപത് വർഷമായി ഡെലിവറി റൈഡറാണ് 34 വയസ്സുകാരനായ അബ്ദുള്ള. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഇതുവരെ ആറ് തവണ മാത്രമേ അബ്ദുള്ള ബിഗ് ടിക്കറ്റ് എടുത്തിട്ടുള്ളു. 12 സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങാറ്. ഇത്തവണ ഭാഗ്യം തുണക്കുകയും ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക വീതിക്കാൻ പദ്ധതിയിടുന്ന അബ്ദുള്ള, തന്റെ പങ്ക് ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനാണ് ശ്രമിക്കുക.
ഷാജി മേമന
മലയാളിയായ ഷാജി ഓൺലൈനായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പർ 275-223405.
ബാബുലാൽ ഗൗതം
ഷാർജയിൽ കച്ചവടം നടത്തിയിരുന്ന 68 വയസ്സുകാരനായ ബാബുലാൽ മുംബൈയിലാണ് താമസിക്കുന്നത്. പത്ത് വർഷമായി സ്ഥിരമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നു.
ബിഗ് ടിക്കറ്റിന്റെ വിശ്വാസ്യത തന്നെയാണ് അദ്ദേഹത്തെ ഗെയിം കളിക്കാൻ പ്രേരിപ്പിച്ചത്. വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺകോൾ അദ്ദേഹത്തിന് എടുക്കാൻ സാധിച്ചില്ല. പിന്നാലെ ഇമെയിൽ കണ്ടതോടെ സന്തോഷം അണപൊട്ടി. സന്ദേശം സത്യമാണെന്ന് ഉറപ്പിക്കാൻ വീണ്ടും വായിച്ചു. - ബാബുലാൽ പറയുന്നു.
സമ്മാനത്തുകയുടെ ഒരു പങ്ക് സ്വന്തം കുടുംബത്തിനായി ചെലവാക്കാനും ബാക്കി പണം തനിക്ക് ചുറ്റുമുള്ളവർക്കായി ചെലവാക്കാനുമാണ് ബാബുലാൽ പദ്ധതിയിടുന്നത്. മാത്രമല്ല ഇനിയും വിജയങ്ങൾ നേടാൻ ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നും അദ്ദേഹം പറയുന്നു.
സുഹൈൽ ബർഹൂമി
ടുണീഷ്യയിൽ നിന്നുള്ള സുഹൈൽ അജ്മനിലാണ് ജോലി ചെയ്യുന്നത്. 2016 മുതൽ സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട് ബാങ്ക് ഉദ്യോഗസ്ഥനായ സുഹൈൽ. മകളുമായി ഈദ് ഷോപ്പിങ്ങിന് ഇറങ്ങിയപ്പോഴാണ് സമ്മാനം നേടിയെന്ന് അറിയിച്ച് ഫോൺകോൾ വന്നത്. തനിക്ക് സൗഭാഗ്യം തന്ന ടിക്കറ്റ് നമ്പർ ഒരിക്കലും മറക്കില്ലെന്ന് സുഹൈൽ പറയുന്നു. വീട് പണി നടക്കുന്ന സമയത്ത് തന്നെയാണ് സുഹൈലിന് സമ്മാനമായി പ്രൈസ് മണി എത്തിയത്. ഇനി ഗ്രാൻഡ് പ്രൈസാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
സാലിഹ്റഹ്മാൻ പള്ളിപ്പാടത്ത്
മലയാളിയായ സാലിഹ്റഹ്മാൻ 15 വർഷമായി അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ഏഴ് മാസം മുൻപ് 11 സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കാൻ തുടങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക കമ്പനി വിസ പുതുക്കാൻ ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ബിഗ് ടിക്കറ്റ് വിപുലമായ സമ്മാനങ്ങളാണ് ജൂൺ മാസം അവതരിപ്പിക്കുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് നേടാനാകുക. കൂടാതെ 3x AED 150,000 ആഴ്ച്ചതോറും ഇ-ഡ്രോകൾ, Big Win Contest എന്നിവയുമുണ്ട്. പ്രത്യേകം ടിക്കറ്റ് ബണ്ടിൽ ഓഫറുമുണ്ട്. മാസം മുഴുവൻ ഇത് ലഭ്യവുമാണ്.
ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. അതേ ദിവസം ത്നെ മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി AED 75,000 വീതം ലഭിക്കും. ജൂണിൽ ആഴ്ച്ചതോറും 3x വിജയികൾക്ക് 150,000 ദിർഹം വീതം നേടാം.
Big Win Contest വഴി ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങളും നേടാം. ജൂൺ 1 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ജൂലൈ മൂന്നിന് ലൈവ് ഡ്രോ കാണാനും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാനും കഴിയും. 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയാണ് ക്യാഷ് പ്രൈസുകൾ. ജൂലൈ ഒന്നിന് നാല് മത്സരാർത്ഥികളുടെ പേരുകളും ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ലക്ഷ്വറി കാർ പ്രേമികൾക്കും മികച്ച മാസമാണിത്. ജൂലൈ 3-ന് നിസ്സാൻ പട്രോൾ കാർ നേടാൻ അവസരമുണ്ട്. ഓഗസ്റ്റ് 3-ന് റേഞ്ച് റോവർ വെലാർ നേടാൻ അവസരം. ഡ്രീം കാർ സീരീസിന്റെ ഭാഗമായാണ് ഇത്.
കൂടാതെ എല്ലാത്തിനേക്കാളും അടിപൊളി ഓഫറാണ് ജൂൺ 1 മുതൽ 30 വരെ. ഓൺലൈൻ ഉപയോക്താക്കൾക്ക് Buy 2, Get 2 Free ഓഫർ നേടാം. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ഇത് ലഭ്യമാണ്. Zayed International Airport അല്ലെങ്കിൽ Al Ain Airport എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങുന്നവർക്ക് Buy 2, Get 3 Free for Big Ticket, Buy 2, Get 4 Free for Dream Car എന്നിങ്ങനെയാണ് ഓഫർ. മാസം മുഴുവൻ ഈ ഓഫർ ലഭ്യമാണ്. അതായത് കൂടുതൽ ടിക്കറ്റ് എടുത്താൽ, കൂടുതൽ വിജയ സാധ്യത.
ടിക്കറ്റുകൾക്ക് വെബ്സൈറ്റ് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.
The weekly E-draw dates:
Week 1: 1st – 9th June & Draw Date – 10th June (Tuesday)
Week 2: 10th – 16th June & Draw Date – 17th June (Tuesday)
Week 3: 17th – 23rd June & Draw Date- 24th June (Tuesday)
Week 4: 24th – 30th June & Draw Date- 1st July (Tuesday)