സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ വ്യവസായ മേഖലയില്‍ തീപ്പിടിത്തം. സലാലയിലെ റെയ്‌സൂത്ത് വ്യവസായ മേഖലയിലായിരുന്നു സംഭവം. ആളപായങ്ങളൊന്നുമില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസിന്റെ  അറിയിപ്പിൽ പറയുന്നു.