എബിസി കാർഗോ യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ചു. 

റിയാദ്: എബിസി കാർഗോ യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ചു. കേരളത്തിലെവിടെയും മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഡോർ ഡെലിവറി നല്‍കാന്‍ കഴിയുന്നത് അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് ഗുണംചെയ്യുമെന്ന് എബിസി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ സേവനങ്ങളോടൊപ്പം ടആർ ഫെസിലിറ്റി വഴി ഡ്യൂട്ടി ഫ്രീ ആയി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിറ്ററുകളും ഡ്യൂട്ടി ഫ്രീ ആയി എത്തിച്ചു കൊടുക്കുന്നുവെന്നതും എബിസി കാർഗോയുടെ പ്രത്യേകതയാണ് ഈ വരുന്ന ശൈത്യ കാല സീസണിൽ അമ്പതിനായിരത്തോളം ഉപഭോക്‌താക്കൾ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നതായി അധികൃതര്‍ അറിയിച്ചു.