Asianet News MalayalamAsianet News Malayalam

വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് സിഗിരറ്റ് കടത്താന്‍ ശ്രമം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

ഒരു ഗള്‍ഫ് പൗരനും ഒരു കുവൈത്ത് സ്വദേശിയും പിടിയിലായി. 

Cigarette smuggling attempt foiled in Kuwait
Author
Kuwait City, First Published Jun 10, 2021, 11:11 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി സിഗിരറ്റ് കടത്താനുള്ള ശ്രമം നുവൈസീബിലെ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഒരു ഗള്‍ഫ് പൗരനും ഒരു കുവൈത്ത് സ്വദേശിയും പിടിയിലായി. വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിരുന്നു സിഗിരറ്റ് ശേഖരം. 30 കാര്‍ട്ടന്‍ സിഗിരറ്റുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 
"

Follow Us:
Download App:
  • android
  • ios