കൊവിഡ് ബാധിച്ച്   മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. ദേവദാസ്  കപ്പൽപടിക്കൽ (59) ആണ് മരിച്ചത്. ഏപ്രിൽ 12-നായിരുന്നു ദേവദാസിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

മസ്കറ്റ്‌: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. ദേവദാസ് കപ്പൽപടിക്കൽ (59) ആണ് മരിച്ചത്. ഏപ്രിൽ 12-നായിരുന്നു ദേവദാസിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

സ്വന്തമായി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദേവദാസിന്റെ രോഗം പതിനഞ്ചോടുകൂടി മൂർച്ഛിക്കുകയും, തുടർ ചികിത്സക്കായി ബർക്കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു .കഴിഞ്ഞ 30 വർഷമായി ഇബ്രക്ക് സമീപം വാദി തൈനിൽ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു ദേവദാസ്. സംസ്കാരം ബുധനാഴ്ച സോഹാറിൽ നടത്തും.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona