Asianet News MalayalamAsianet News Malayalam

ഒമാനിൽ ഇന്ന് 157 പേർക്ക് കൂടി കൊവിഡ്; 76 പേർ വിദേശികള്‍

ഒമാനിൽ ഇന്ന് 157  പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു.  ഇതിൽ 81 സ്വദേശികളും 76 പേർ  വിദേശികളുമാണ്. 

Covid confirmed to 157 people including 76 foreigners in Oman
Author
Kerala, First Published May 17, 2020, 7:27 PM IST

മസ്കത്ത്: ഒമാനിൽ ഇന്ന് 157  പേർക്ക് കൂടി കൊവിഡ്  19 സ്ഥിരീകരിച്ചു.  ഇതിൽ 81 സ്വദേശികളും 76 പേർ  വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 5186  ലെത്തിയെന്നും 1465  പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.  ഇതുവരെയും  ഒമാനിൽ കൊവിഡ്  ബാധ മൂലം 22  പേരാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios